Tag: ആനുകാലികം

അഞ്ചുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊന്ന കേസില്‍ ശിക്ഷാവിധി ശിശുദിനത്തില്‍

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാവിധി നവംബര്‍ 14-ന്. വ്യാഴാഴ്ച പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദംകേട്ട ശേഷമാണ് നവംബര്‍…

കൊപ്രസംഭരണത്തിലും കുടിശ്ശിക; കിട്ടാനുളളത് അഞ്ചുകോടിയോളം രൂപ

കൊപ്രസംഭരണത്തിന്റെ ഭാഗമായി വി.എഫ്.പി.സി.കെ. കേരളത്തിലെ കര്‍ഷകരില്‍നിന്ന് സംഭരിച്ച പച്ചത്തേങ്ങയുടെ പ്രതിഫലം വൈകുന്നു. കേന്ദ്രഏജൻസിയായ നാഫെഡ് ഫണ്ട് അനുവദിച്ചിട്ടും നടപടിക്രമങ്ങളിലെ ദൈര്‍ഘ്യമാണ് പണംവൈകാൻ കാരണം.സെപ്റ്റംബര്‍ 12 മുതലാണ് വി.എഫ്.പി.സി.കെ.…

സഹായം വേണമെങ്കില്‍ കുടിശ്ശികതീര്‍ത്ത് നഷ്ടം നികത്തണം, കേരളത്തോട് കേന്ദ്രം

ഡല്‍ഹി: വൈദ്യുതിവിതരണത്തിലെ നഷ്ടം കുറയ്ക്കാനാവശ്യമായ സഹായധനം വേണമെങ്കില്‍ കുടിശ്ശിക എത്രയുംവേഗം പിരിച്ചെടുക്കണമെന്ന് കേരളത്തോട് കേന്ദ്രം. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ-സ്വകാര്യ-തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്നടക്കമുള്ള കുടിശ്ശിക പിരിച്ചെടുത്ത് കെ.എസ്.ഇ.ബി.ക്ക് കൈമാറുന്നത്…

സ്വര്‍ണക്കടത്തില്‍ സ്വപ്ന ആറു കോടിയും ശിവശങ്കര്‍ 50 ലക്ഷവും അടയ്ക്കണം

കൊച്ചി: സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴയൊടുക്കണമെന്ന് കസ്റ്റംസ് പ്രിവന്റിവ് കമ്മിഷണറുടെ ഉത്തരവ്. സ്വര്‍ണക്കടത്തു കേസില്‍…

അസമയത്തുളള വെടിക്കെട്ട് നിര്‍ത്തല്‍; നിയമപരമായി നേരിടുമെന്ന് ദേവസ്വം മന്ത്രി

അസമയത്തുള്ള വെടിക്കെട്ട് നിര്‍ത്തണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നതെന്നും ഈ സമയം ഏതാണെന്ന് നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിക്കെട്ട് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും…

സര്‍ക്കാര്‍ ആശുപത്രിയില്‍ ഓപ്പറേഷൻ തിയേറ്ററില്‍ കരണ്ടില്ല, 11 രോഗികളുടെ ശസ്ത്രക്രിയകള്‍ മുടങ്ങി

തിരുവനന്തപുരം : നെയ്യാറ്റിൻകരയില്‍ ജനറല്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടതോടെ ശസ്ത്രക്രിയകള്‍ മുടങ്ങി. ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയകള്‍ മുടങ്ങിയത്. 11 രോഗികളുടെ…

സ്വര്‍ണക്കടത്തിന് കൂട്ട്: ഡല്‍ഹി സ്വദേശികളായ മൂന്ന് കസ്റ്റംസുകാരെ പിരിച്ചുവിട്ടു

കൊച്ചി : കേരളത്തിലെ വിമാനത്താവളങ്ങള്‍വഴിയുള്ള സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് നീക്കി.ഡല്‍ഹി സ്വദേശികളായ രോഹിത് കുമാര്‍ ശര്‍മ, കൃഷൻ കുമാര്‍, ബിഹാര്‍ സ്വദേശി സാകേന്ദ്ര…

കടകള്‍ കേന്ദ്രീകരിച്ച്‌ ലഹരി കച്ചവടം കൂടുന്നു; തൃക്കാക്കരയില്‍ രാത്രികാല കച്ചവടം നിരോധിച്ചേക്കും

കൊച്ചി: കടകള്‍ കേന്ദ്രീകരിച്ച്‌ ലഹരി കച്ചവടം കൂടുന്ന പശ്ചാത്തലത്തില്‍ തൃക്കാക്കരയില്‍ രാത്രികാല കച്ചവടം നിരോധിച്ചേക്കും. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാലുമണിവരെ കടകള്‍ അടച്ചിടുന്ന കാര്യമാണ്…

എടുക്കാത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം; തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കൊച്ചി പോലീസ്

കൊച്ചി: എടുക്കാത്ത ലോട്ടറി ടിക്കറ്റിന്റെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നുള്ള ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കൊച്ചി റൂറല്‍ പോലീസ്. എടുക്കാത്ത ലോട്ടറി ടിക്കറ്റിന്റെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കളെ…

കലുങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് യുവാവ് മരിച്ചു: അന്വേഷണമാരംഭിച്ച്‌ പൊലീസ്

കാസര്‍കോട്: കാഞ്ഞങ്ങാട് അലാമിപ്പള്ളി സംസ്ഥാന പാതയില്‍ കുഴിയില്‍ വീണ് യുവാവ് മരിച്ചു. കൊവ്വല്‍പ്പള്ളി കലയറ സ്വദേശി നിതീഷ് ആണ് മരിച്ചത്.അലാമിപ്പള്ളി സംസ്ഥാന പാതയില്‍ കലുങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച…