രോഗലക്ഷണങ്ങൾ അവഗണിച്ചു:- ഇപ്പോള്‍ വീണ്ടും ആ വില്ലന്‍ എന്നെ കീഴടക്കിയിരിക്കുകയാണ്; ആശുപത്രിക്കിടക്കയിൽ മുന്നറിപ്പ് നൽകി ബീന ആന്റണി
സിനിമാ സീരിയല്‍ താരങ്ങളായി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി മാറിയ താരദമ്പതികളാണ് ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും. വര്‍ഷങ്ങളായി അഭിനയ രംഗത്തുളള ഇരുവരും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത്…