ജി- മെയിലിന് 20 വയസ്സ് ; 180 കോടി ഉപഭോക്താക്കളുമായി യാത്ര തുടരുന്നു
ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെർഗേയ് ബ്രിന്നും ചേർന്ന് 2004-ലെ വിഡ്ഢിദിനത്തില്‍ അവതരിപ്പിച്ച ‘ജി-മെയിലി’ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു. എല്ലാ ഏപ്രില്‍ ഒന്നിനും വമ്ബൻ തമാശകളുമായി ആളുകളെ…