കങ്കുവയില്‍ സൂര്യ വാങ്ങുന്നത് അമ്പരിപ്പിക്കുന്ന പ്രതിഫലം: താരത്തിന്റെ ആകെ ആസ്തി 300 കോടിയിലേറെ
തെന്നിന്ത്യയിലെ ഏറ്റവും പ്രമുഖരായ താരദമ്ബതികളാണ് സൂര്യയും ജ്യോതികയും. വർഷങ്ങള്‍ നീണ്ട പ്രണയത്തിന് ഒടുവില്‍ 2006 സെപ്റ്റംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്.വിവാഹത്തിന് ശേഷം ജ്യോതിക സിനിമയില്‍ നിന്നും ചെറിയ ഇടവേള…