45 പവന് തൂക്കം; ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി രണ്ടു പൊന്നിന് കിരീടം
ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിന് കിരീടം സമര്‍പ്പിച്ച് തിരുവനന്തപുരം സ്വദേശി. ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തില്‍ തിരുവനന്തപുരം സ്വദേശി നാഥന് മേനോന് ആണ്…