ഗാസയിലെ അഭയാര്‍ഥി ക്യാമ്പിൽ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; 50 ലേറെ മരണം
ഗാസ: വടക്കൻ ഗാസയിലെ അഭയാര്‍ഥി ക്യാമ്ബില്‍ ഇസ്രയേല്‍ ആക്രമണം. ജബാലിയ അഭയാര്‍ഥി ക്യാമ്പിലാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്.50-ലേറെ പേര് കൊല്ലപ്പെട്ടതായാണ് ഗാസ അധികൃതര്‍ അറിയിക്കുന്നത്. ജീവഹാനി സംബന്ധിച്ച കണക്കുകളുടെ…