കട്ടപ്പനയില്‍ റവന്യൂ ഭൂമി ഒഴിപ്പിച്ചു, കെട്ടിടം പൊളിച്ചുനീക്കി
സ്വകാര്യവ്യക്തി കൈയ്യേറിയ കല്യാത്തണ്ട് മലനിരകളിലെ റവന്യൂ ഭൂമി കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിച്ചു.വെള്ളയാംകുടി ജോബി ജോർജ്ജ് എന്നയാള്‍ കൈവശംവെച്ചിരുന്ന രണ്ടേക്കർ ഭൂമിയാണ് കട്ടപ്പന മുൻസിഫ് കോടതി വിധിയെ…