Tag: India

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല ; യു ഡി എഫ് വിജയം ആവർത്തിക്കുമോ? സർവ്വേ ഫലം ഇങ്ങനെ

വീറും വാശിയും നിറഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കേരളത്തില്‍ ഇത്തവണയും യു ഡി എഫിന് മുൻതൂക്കം പ്രവചിച്ച്‌ മനോരമ ന്യൂസ് സർവ്വെ.ഇത്തവണ 20 ല്‍ 13 സീറ്റുകളും…

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ; ഇന്ന് മാർച്ച്‌ 20 ലോക സന്തോഷ ദിനം

ഇന്ന് മാർച്ച്‌ 20, ലോക സന്തോഷ ദിനം…2013 മാര്‍ച്ച് 20നാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആദ്യമായി ആചരിച്ചത്. യുഎന്‍ ഉപദേഷ്ടാവ് ജെയിം ഇല്ലിയന്റെ വര്‍ഷങ്ങളോളം നീണ്ടുനിന്ന ശ്രമങ്ങളുടെ…

സിഎഎ നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്രത്തെ വിലക്കണം; കേരളം സുപ്രീംകോടതിയെ സമീപിച്ചു

ഡല്‍ഹി: പൗരത്വനിയമ ഭേദഗതി (സിഎഎ) നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്ര സർക്കാരിനെ വിലക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വനിയമ ഭേദഗതി ഇന്ത്യൻ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നാണ് കേരളം…

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക്

2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മഷീൻ.സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും തീയതിയടക്കം നാളെ…

മോദി ദക്ഷിണേന്ത്യയില്‍നിന്ന് മത്സരിക്കുമോയെന്ന് ഇന്നറിയാം; ബിജെപിയുടെ ആദ്യ പട്ടിക ഉടൻ

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബി.ജെ.പി.യുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം വ്യാഴാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ ചേരും.100 സ്ഥാനാർഥികളുടെ പേരാവും ആദ്യഘട്ടം നിശ്ചയിക്കുകയെന്ന് പാർട്ടി കേന്ദ്രങ്ങള്‍…

18 വര്‍ഷത്തെ കരിയര്‍; കേരളത്തിനായുള്ള കളി അവസാനിപ്പിച്ച്‌ രോഹൻ പ്രേം

ഓള്‍റൗണ്ടർ രോഹൻ പ്രേം കേരളത്തിനായുള്ള കളി നിർത്തുകയാണെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ബംഗാളിനെതിരെയുള്ള മത്സരത്തിനുശേഷമാണ് തീരുമാനം അറിയിച്ചത്. തീരുമാനം കേരള ക്രിക്കറ്റ് അസോസിയേഷനെയും ടീമംഗങ്ങളെയും അറിയിച്ചതായി രോഹൻ പ്രേം…

ഇലക്ടറല്‍ ബോണ്ടുകള്‍വഴി BJP-യിലേക്കെത്തിയത് 1,300 കോടി; കോണ്‍ഗ്രസിന് ലഭിച്ചതിന്റെ ഏഴിരട്ടി

ഡല്‍ഹി: 2022-23-ല്‍ സാമ്ബത്തിക വർഷത്തില്‍ ഇലക്ടറല്‍ ബോണ്ടുകള്‍വഴി ബി.ജെ.പിക്ക് ലഭിച്ചത് 1,300 കോടി രൂപയെന്ന് റിപ്പോർട്ട്.ഇക്കാലയളവില്‍ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ ഏഴിരട്ടി തുകയാണ് ബി.ജെ.പിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്…

6 ഇന്ത്യൻ താരങ്ങള്‍, രോഹിത് ക്യാപ്റ്റൻ; ഏകദിന ടീമിനെ പ്രഖ്യാപിച്ച്‌ ഐസിസി

പോയവർഷത്തെ ഏറ്റവും മികച്ച ഏകദിന ടീമിനെ പ്രഖ്യാപിച്ച്‌ ഐസിസി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന ടീമില്‍ രോഹിത് ഉള്‍പ്പെടെ ആറ് ഇന്ത്യൻ താരങ്ങളുണ്ട്.വിരാട് കോലി, ശുഭ്മാൻ…

അയോധ്യയിലെ പ്രതിഷ്ഠാചടങ്ങ്; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അലങ്കരിക്കും

അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കുന്ന ജനുവരി 22-ന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു.എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രതിഷ്ഠാചടങ്ങ് ദേശീയ…

എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം; ലക്ഷ്യം തമോഗര്‍ത്ത പഠനം

പുതുവത്സരദിനത്തില്‍ പുതുചരിത്രം കുറിച്ച്‌ ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വിയുടെ അറുപതാമത് വിക്ഷേപണമായ പി.എസ്.എല്‍.വി.സി- 58 തിങ്കളാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. രാവിലെ 9.10-ന് സ്പേസ് സെന്ററിലെ ഒന്നാം…