Tag: India

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനം ഇന്ന്

മുതിര്‍ന്ന കളിക്കാരായ രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ തുടങ്ങിയവരില്ലാതെ പുതിയൊരു ഇന്ത്യൻ ടീം ഇവിടെ തുടങ്ങുന്നു.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ്…

വിവേചനരഹിതമായ ആക്രമണം ഇസ്രയേലിന് ആഗോളപിന്തുണ നഷ്ടമാക്കുമെന്ന് ബൈഡൻ; UN പ്രമേയത്തെ അനുകൂലിച്ച്‌ ഇന്ത്യ

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലും ബന്ദികളുടെ നിരുപാധിക മോചനവും ആവശ്യപ്പെട്ടുകൊണ്ടുള്ള യു.എൻ.ജനറല്‍ അസംബ്ലിയിലെ കരട് പ്രമേയത്തിന് ഇന്ത്യ ചൊവ്വാഴ്ച അനുകൂലമായി വോട്ട് ചെയ്തു. അള്‍ജീരിയ, ബഹ്റൈൻ, ഇറാഖ്, കുവൈറ്റ്,…

‘നല്ല സുഹൃത്തുക്കള്‍’; നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച്‌ ഇറ്റാലിയൻ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച്‌ ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി.ദുബായില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെ (കോപ് 28) ആണ് മെലോണി മോദിയ്ക്കൊപ്പം സെല്‍ഫിയെടുത്തത്. ചിത്രം മെലോണി…

പലസ്തീനിലേക്ക് ഇന്ത്യ രണ്ടാംഘട്ട സഹായമയച്ചു; മാനുഷിക സഹായം തുടരുമെന്ന് വിദേശകാര്യമന്ത്രി

ഡല്‍ഹി: ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയിലേക്ക് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യോമപാത വഴി ഈജിപ്തിലെ…

ഛഠ് പൂജ ഉത്സവം: ലോകകപ്പ് ഫൈനല്‍ ദിനത്തിലുള്‍പ്പെടെ ഡല്‍ഹിയില്‍ മദ്യനിരോധനം

ഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ജയിച്ചാല്‍ ആഘോഷിക്കാനും തോറ്റാല്‍ സങ്കടം തീര്‍ക്കാനുമായി രണ്ടെണ്ണം ‘അടിക്കണ’മെങ്കില്‍ ഡല്‍ഹിക്കാര്‍ നിരാശപ്പെടും. ലോക കിരീടത്തിനായി ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന ഞായറാഴ്ച…

മദ്യനയ കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് നിര്‍ദ്ദേശം. എന്നാല്‍…

മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; നാല് ദിവസത്തിനുള്ളില്‍ മൂന്നാമത്തെ സന്ദേശം

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് മുകേഷ് അംബാനിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള…

ഡൽഹിയിൽ വായുമലിനീകരണ തോത് ഉയരുന്നു; മുന്നറിയിപ്പുമായി വിദ​​ഗ്ധർ

ഡൽഹി : തലസ്ഥാന നഗരത്തെ ശ്വാസം മുട്ടിച്ച് ദില്ലിയിൽ വായുമലിനീകരണ തോത് ഉയരുന്നതായി റിപ്പോർട്ട്. ഇന്ന് രേഖപ്പെടുത്തിയ വായുമലിനീകരണ സൂചിക 303 ആണ്. വായു മലിനീകരണ തോത്…

‘ഈ മനുഷ്യത്വത്തിന് നന്ദി’; ഇന്ത്യയുടെ സഹായ ഹസ്തത്തിന് നന്ദി പറഞ്ഞ് പലസ്തീന്‍

ഗാസയിലേക്ക് സഹായ ഹസ്തം നീട്ടിയ ഇന്ത്യക്ക് നന്ദി അറിയിച്ച്‌ പലസ്തീന്‍. ഈ മാനുഷിക ഇടപെടലിന് ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദി പറയുകയാണെന്ന് ഇന്ത്യയിലെ പലസ്തീന്‍ സ്ഥാനപതി അബു അല്‍…

ബാങ്ക് ലോക്കറില്‍ എന്തും സൂക്ഷിക്കാമോ ? പുതുക്കിയ ലോക്കര്‍ കരാര്‍?

വ്യക്തികള്‍ മാത്രമല്ല, കമ്പനികൾ, അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയും സാധാരണയായി ബാങ്ക് ലോക്കര്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കാൻ എപ്പോഴും ബാങ്ക് ലോക്കര്‍ ആണ് ഏറ്റവും ഉചിതമായ…