ഇസ്രായേല്‍ ആശങ്കയില്‍; ജയിക്കാന്‍ സാധ്യത കുറവെന്ന് അമേരിക്ക, ഹമാസ് വീണ്ടും സംഘടിക്കുന്നു
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ശക്തമായ ആക്രമണം ഏഴ് മാസം പിന്നിട്ടിട്ടും ഹമാസിനെ കീഴ്പ്പെടുത്താന്‍ സാധിക്കാത്തത് പലവിധ ചോദ്യങ്ങള്‍ക്ക് ഇടയാക്കുന്നു. ശക്തിയിലും തന്ത്രത്തിലും കൗശലമുള്ളവര്‍ എന്ന് കരുതുന്ന ഇസ്രായേല്‍…