കളമശ്ശേരി സ്ഫോടനം: പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി
കൊച്ചി: കളമശ്ശേരി സ്ഫോടനം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവിറക്കിയത്.…