പ്രൈവറ്റ്ബസില്‍ സി.സി.ടി.വി ക്യാമറ നിര്‍ബന്ധം, ഇല്ലെങ്കില്‍ ഫിറ്റ്‌നെസ് ഇല്ല; ഉത്തരവിന് സ്റ്റേ
സ്വകാര്യബസുകളില്‍ സി.സി.ടി.വി. ക്യാമറ വെക്കണമെന്ന ട്രാൻസ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ഉത്തരവിനെതിരായി കേരള ബസ് ട്രാൻസ്പോര്‍ട്ട് അസോസിയേഷൻ ഫയല്‍ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിന്റെ…