കൊപ്രസംഭരണത്തിലും കുടിശ്ശിക; കിട്ടാനുളളത് അഞ്ചുകോടിയോളം രൂപ
കൊപ്രസംഭരണത്തിന്റെ ഭാഗമായി വി.എഫ്.പി.സി.കെ. കേരളത്തിലെ കര്‍ഷകരില്‍നിന്ന് സംഭരിച്ച പച്ചത്തേങ്ങയുടെ പ്രതിഫലം വൈകുന്നു. കേന്ദ്രഏജൻസിയായ നാഫെഡ് ഫണ്ട് അനുവദിച്ചിട്ടും നടപടിക്രമങ്ങളിലെ ദൈര്‍ഘ്യമാണ് പണംവൈകാൻ കാരണം.സെപ്റ്റംബര്‍ 12 മുതലാണ് വി.എഫ്.പി.സി.കെ.…