ഇത്രയും നാണംകെട്ട രീതിയിൽ അപമാനിക്കരുത് ; പൊട്ടിക്കരഞ്ഞ് ശോഭ സുരേന്ദ്രൻ
തനിക്കെതിരെ വ്യാജ വാർത്തകള്‍ കെട്ടിച്ചമക്കുവെന്ന് ബി ജെപി നേതാവും ആലപ്പുഴ എൻ ഡി എ സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രൻ.തന്നെ തകർക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് നീക്കങ്ങള്‍. താനും സഹപ്രവര്‍ത്തകരും…