Tag: Kerala

സ്വീകരിക്കാൻ നേതാക്കള്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍മോചിതൻ

സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി.ബുധനാഴ്ച രാത്രി 09:15-ഓടെയാണ് രാഹുല്‍ പൂജപ്പുര ജയിലില്‍നിന്ന്…

ഇന്ന് മകരവിളക്ക്; ദർശനപുണ്യം തേടി അയ്യന്റെ സന്നിധിയിലേക്ക് ഭക്തർ

ശബരിമല: മകരവിളക്കിന് സന്നിധാനം ഒരുങ്ങി. രാവിലെ അഞ്ച് മണിക്ക് നട തുറന്നു. ദേവസ്വം ബോര്‍ഡ് അധികൃതര്‍ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന…

സ്ത്രീ മുഖ്യമന്ത്രിയാകുന്നതിന് തടസ്സമില്ല, പക്ഷേ ഇപ്പോള്‍ അതിന്റെ ആവശ്യമില്ല- കെ. കെ. ശൈലജ

കേരളത്തില്‍ ഒരു സ്ത്രീക്ക് മുഖ്യമന്ത്രിയാകുന്നതിന് തടസമില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. എന്നാല്‍ ഇപ്പോള്‍ ഒരു വനിതാ മുഖ്യമന്ത്രിയുടെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍ അതിന്റെ ആവശ്യമില്ല എന്നാണ്…

കലോത്സവ സമാപനച്ചടങ്ങ്; മുഖ്യാതിഥിയായി മമ്മൂട്ടിയെത്തും, ഉദ്ഘാടനം വിഡി സതീശൻ

അറുപത്തി രണ്ടാമത് സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. സംസ്ഥാന സ്കൂള്‍ കലോത്സവ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി നടൻ മമ്മൂട്ടിയെത്തും. അഞ്ചിന് ഒന്നാം വേദിയിലാണ് സമാപനച്ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ്…

സ്വിഫ്റ്റ് ബസ് ഓടിക്കാൻ വനിതകളെ വേണം; 600 ഡ്രൈവര്‍ കണ്ടക്ടര്‍ ഒഴിവുകള്‍

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസുകള്‍ ഓടിക്കാൻ വനിതകള്‍ക്ക് അവസരം. 600 ഡ്രൈവര്‍ കണ്ടക്ടര്‍ ഒഴിവുകളാണുള്ളത്.ട്രാൻസ്‌ജെൻഡറുകള്‍ക്കും അവസരം നല്‍കാൻ ആലോചനയുണ്ട്. പ്രഥമപരിഗണന സ്ത്രീകള്‍ക്കാണ്. ഇവര്‍ക്കുശേഷമുള്ള ഒഴിവുകളിലേക്കാകും പുരുഷന്മാരെ പരിഗണിക്കുക.ആദ്യബാച്ചില്‍ നിയമനംനേടിയ…

കുട്ടികര്‍ഷകരെ ചേര്‍ത്തുപിടിച്ച്‌ ജയറാം

നമുക്കൊരുമിച്ച്‌ കൃഷ്ണഗിരിയില്‍ പോയി പശുക്കളെ വാങ്ങാമെന്ന് ആവര്‍ത്തിക്കുമ്ബോള്‍ നടൻ ജയറാമിന്റെ ഇരുവശത്തും മാത്യുവും ജോര്‍ജും നിറഞ്ഞ ചിരിയോടെ നിന്നു.കൊച്ചിയില്‍ വ്യാഴാഴ്ച സംഘടിപ്പിച്ച ജയറാം ഫാൻസ് മീറ്റില്‍ താരങ്ങളായി…

കറുത്ത ചുരിദാര്‍ ധരിച്ചതിന് ഏഴ് മണിക്കൂര്‍ തടഞ്ഞുവച്ചു; നഷ്ടപരിഹാരംതേടി യുവതി ഹൈക്കോടതിയില്‍

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിന്റെ യാത്ര കാണാൻ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയതിന് പോലീസ് ഏഴുമണിക്കൂര്‍ അന്യായമായി തടവില്‍വെച്ചെന്നാരോപിച്ച്‌ പത്തനാപുരം തലവൂര്‍ സ്വദേശിനി എല്‍.അര്‍ച്ചന നഷ്ടപരിഹാരംതേടി ഹൈക്കോടതിയില്‍.…

നേതാക്കളെ ചാക്കിട്ടുപിടിക്കാൻ നീക്കം; കുട്ടനാട്ടില്‍ സി.പി.ഐ.ക്ക് മറുപണിയുമായി സി.പി.എം.

വിമതനീക്കംകൊണ്ട് കുട്ടനാട്ടില്‍ പാര്‍ട്ടിക്ക് ഉണ്ടായ നാണക്കേട് മറികടക്കാൻ സി.പി.ഐക്ക് മറുപണിയുമായി സി.പി.എം.സി.പി.ഐയിലെ അസംതൃപ്തരെ കൂടെക്കൂട്ടാനുള്ള തന്ത്രങ്ങളാണു സി.പി.എം. മെനയുന്നത്. സി.പി.എമ്മിനു തിരിച്ചടി തുടങ്ങിയ രാമങ്കരിയില്‍ത്തന്നെയാണു സി.പി.ഐക്കെതിരായ ആദ്യനീക്കം…

സംശയത്തിന്റെ പേരില്‍ ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്നു, ആത്മഹത്യയെന്നു വരുത്താൻശ്രമം; പ്രതി പിടിയില്‍

സംശയത്തിന്റെ പേരില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.ചോറ്റാനിക്കര എരുവേലി പാണക്കാട്ട് വീട്ടില്‍ ഷൈജു (37) വിനെയാണ് ഭാര്യ ശാരി…

തിരക്കില്‍ വലഞ്ഞ് ശബരിമല തീര്‍ഥാടകര്‍; വൈക്കത്ത് റോഡില്‍ കുത്തിയിരുന്ന് ഭക്തര്‍

വൈക്കം : മഹാദേവക്ഷേത്രത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ എത്തിയ അയ്യപ്പഭക്തരെ തടഞ്ഞു. ദേവസ്വം പാര്‍ക്കിങ് മൈതാനത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ പുറത്തിറക്കാൻ പോലീസ് സമ്മതിച്ചില്ല.മണിക്കൂറുകളോളം തടഞ്ഞതില്‍ പ്രതിഷേധിച്ച ഭക്തര്‍…