മലയാളികള്‍ക്ക് ഈഗോ; കഠിനാധ്വാനത്തിന് തയ്യാറാകുന്നില്ല- ഹൈക്കോടതി
മലയാളികളിലേറെയും പൊതുവേ ഈഗോ വെച്ചുപുലര്‍ത്തുന്നവരാണെന്നും കഠിനാധ്വാനത്തിന് തയ്യാറാകാത്തവരാണെന്നും ഹൈക്കോടതി.അതിഥി തൊഴിലാളികള്‍ മൂലമാണ് കേരളത്തില്‍ പല ജോലികളും നടക്കുന്നത്. അതിഥിത്തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വികസനത്തിനു നല്‍കിയ സംഭാവന വളരെ വലുതാണെന്നും…