സഹായം വേണമെങ്കില്‍ കുടിശ്ശികതീര്‍ത്ത് നഷ്ടം നികത്തണം, കേരളത്തോട് കേന്ദ്രം
ഡല്‍ഹി: വൈദ്യുതിവിതരണത്തിലെ നഷ്ടം കുറയ്ക്കാനാവശ്യമായ സഹായധനം വേണമെങ്കില്‍ കുടിശ്ശിക എത്രയുംവേഗം പിരിച്ചെടുക്കണമെന്ന് കേരളത്തോട് കേന്ദ്രം. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ-സ്വകാര്യ-തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്നടക്കമുള്ള കുടിശ്ശിക പിരിച്ചെടുത്ത് കെ.എസ്.ഇ.ബി.ക്ക് കൈമാറുന്നത്…