Tag: Latest news

മോദി ദക്ഷിണേന്ത്യയില്‍നിന്ന് മത്സരിക്കുമോയെന്ന് ഇന്നറിയാം; ബിജെപിയുടെ ആദ്യ പട്ടിക ഉടൻ

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബി.ജെ.പി.യുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം വ്യാഴാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ ചേരും.100 സ്ഥാനാർഥികളുടെ പേരാവും ആദ്യഘട്ടം നിശ്ചയിക്കുകയെന്ന് പാർട്ടി കേന്ദ്രങ്ങള്‍…

രാഹുല്‍ഗാന്ധിയല്ലെങ്കില്‍ കോണ്‍ഗ്രസില്‍നിന്നാര്; വയനാട്ടില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടേറുന്നു

വയനാട്ടില്‍ത്തന്നെ വീണ്ടും മത്സരിക്കാനാണ് രാഹുല്‍ഗാന്ധിയുടെ താത്പര്യമെങ്കിലും അദ്ദേഹം പിൻവാങ്ങിയാല്‍ ആരായിരിക്കും പകരമെന്ന ചർച്ചകളും ചൂടുപിടിച്ചുതുടങ്ങി.ഷാനിമോള്‍ ഉസ്മാൻ, എം.എം. ഹസൻ, ടി. സിദ്ദിഖ് എം.എല്‍.എ., മലപ്പുറത്തുനിന്നുള്ള കെ.പി.സി.സി. സെക്രട്ടറി…

പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തി, തുടര്‍ച്ചയായ അവഗണന; ലോക്കല്‍ സെക്രട്ടറിയെ കൊന്നതിന് കാരണം വൈരാഗ്യം

കൊയിലാണ്ടിയില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥനെ കുത്തിക്കൊന്ന കേസില്‍ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്.തുടർച്ചയായ അവഗണനയും പാർട്ടി പ്രവർത്തനത്തില്‍നിന്ന് മാറ്റിനിർത്തിയതുമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രതി മൊഴി…

സംസ്ഥാനത്ത് ഇന്നും ചൂടു കൂടും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: സാധാരണയേക്കാള്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും ചൂടു കനക്കുന്നു. കനത്ത ചൂടിനെത്തുടർന്ന് ഇന്ന് എട്ട് ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാള്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില…

പത്താം ക്ലാസ് പരീക്ഷയെഴുതാൻ നാലര ലക്ഷം പേര്‍

ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാർഥികള്‍. മൊത്തം 2971 പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.പ്ലസ് ടു പരീക്ഷ 2017 കേന്ദ്രങ്ങളിലായി നടക്കും. പ്ലസ് വണ്ണില്‍ 4,15,044 വിദ്യാർഥികളും പ്ലസ് ടുവില്‍ 4,44,097…

ജോലിസമയത്ത് മദ്യപിച്ചെത്തി; സബ് രജിസ്ട്രാര്‍ക്ക് സസ്പെൻഷൻ

ജോലിസമയത്ത് മദ്യപിച്ചെത്തിയ സംഭവത്തില്‍ സബ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തു. പഴയന്നൂർ സബ് രജിസ്ട്രാർ എ.കാർത്തികേയനെയാണ് വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി സർവീസില്‍നിന്ന് സസ്പെൻഡ് ചെയ്തത്.രജിസ്ട്രേഷൻ ജോയിൻ്റ് സെക്രട്ടറി…

കട്ടപ്പനയില്‍ റവന്യൂ ഭൂമി ഒഴിപ്പിച്ചു, കെട്ടിടം പൊളിച്ചുനീക്കി

സ്വകാര്യവ്യക്തി കൈയ്യേറിയ കല്യാത്തണ്ട് മലനിരകളിലെ റവന്യൂ ഭൂമി കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിച്ചു.വെള്ളയാംകുടി ജോബി ജോർജ്ജ് എന്നയാള്‍ കൈവശംവെച്ചിരുന്ന രണ്ടേക്കർ ഭൂമിയാണ് കട്ടപ്പന മുൻസിഫ് കോടതി വിധിയെ…

ഗുജറാത്തില്‍ ബോട്ടപകടം: ആറ് സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു; നിരവധിപേരെ കാണാതായി

ഗുജറാത്തിലെ വഡോദരയില്‍ ബോട്ടപകടത്തില്‍ 9 വിദ്യാർഥികള്‍ മരിച്ചു. വഡോദരയിലെ ഹർണി തടാകത്തിലാണ് അപകടമുണ്ടായത്.അപകടസമയത്ത് 27 വിദ്യാർഥികളും 4 അധ്യാപകരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.ന്യൂ…

ഡി.എം.ഡി.കെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍

ചെന്നൈ: ഡി.എം.ഡി.കെ . നേതാവും തമിഴിലെ മുൻകാല സൂപ്പര്‍ താരവുമായ വിജയകാന്ത് (71) അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ്…

സംശയത്തിന്റെ പേരില്‍ ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്നു, ആത്മഹത്യയെന്നു വരുത്താൻശ്രമം; പ്രതി പിടിയില്‍

സംശയത്തിന്റെ പേരില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.ചോറ്റാനിക്കര എരുവേലി പാണക്കാട്ട് വീട്ടില്‍ ഷൈജു (37) വിനെയാണ് ഭാര്യ ശാരി…