നിറകണ്ണുകളോടെ കെട്ടിപിടിച്ച് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ : ചേര്‍ത്ത് പിടിച്ച് സുരേഷ് ഗോപി
കൊച്ചി : ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് നടനും, മുൻ എം പിയുമായ സുരേഷ് ഗോപി.ബാംഗ്ളൂരിലെ വീട്ടില്‍ എത്തിയ സുരേഷ്…