നിയമലംഘനത്തിന് പോലീസ് വാഹനം ക്യാമറയില്‍ കുടുങ്ങിയത് 31 തവണ; പിഴയൊടുക്കേണ്ടത് 23,000 രൂപ; അടച്ചത് വെറും 2,500
ഗതാഗതവകുപ്പിന്റെ എ.ഐ. ക്യാമറയില്‍ കുടുങ്ങിയ പോലീസ് വാഹനം പിഴ അടയ്ക്കാതെ വീണ്ടും പായുന്നു. കൊല്ലം സിറ്റി പോലീസിന്റെ വിവിധ സ്റ്റേഷനുകളുടെ പരിധിയില്‍ പരിശോധനയ്ക്കായി കറങ്ങുന്ന കണ്ട്രോള് റൂമിലെ…