റസൂല്‍ പൂക്കുട്ടിയുടെ ‘ഒറ്റ’ കാണാന്‍ മുഖ്യമന്ത്രിയും കുടുംബവും തിയേറ്ററില്‍
റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘ഒറ്റ’ കാണാന്‍ മുഖ്യമന്ത്രിയും കുടുംബവും തിയേറ്ററിലെത്തി.രാഷ്ട്രീയ സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. റസൂല്‍ പൂക്കുട്ടിയും നിര്‍മാതാവ്…