പാസ്പോര്‍ട്ടിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പ്; പണം നഷ്ടമായത് നിരവധി പേര്‍ക്ക്
കൊച്ചി: പാസ്പോര്‍ട്ടിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘങ്ങള്‍ സജീവം. നിരവധി പേര്‍ക്ക് വൻ തുക നഷ്ടമായതായാണ് റിപ്പോര്‍ട്ട്.പാസ്പോര്‍ട്ടും പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റും കുറിയറില്‍…