ചൈനയില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ ന്യുമോണിയ വ്യാപനം; ആശുപത്രികള്‍ നിറയുന്നു
കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ചൈനയില്‍ മറ്റൊരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നു. ഒരുതരം ന്യുമോണിയയാണ് ചൈനയില്‍ വ്യാപിക്കുന്നത്.കുട്ടികളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. ഇക്കാര്യം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ചൈനയിലെ…