ഇത് പാമ്പുകളുടെ ഇണചേരല്‍ കാലം: മുന്നറിയിപ്പ് നല്കി വനംവകുപ്പ്, ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെയുള്ള മാസങ്ങള്‍ പാമ്പുകളുടെ ഇണചേരല്കാലമായതിനാല് സൂക്ഷിക്കണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്.ഇണചേരല്‍കാലത്താണ് കൂടുതലായി പുറത്തിറങ്ങുക എന്നുമാത്രമല്ല പതിവിലധികം അക്രമസ്വഭാവവുമുണ്ടാവും. വെള്ളിക്കെട്ടൻ, അണലി, മൂര്‍ഖൻ എന്നിവയെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. അണലി…